tag:blogger.com,1999:blog-32166703.post115468494849643098..comments2023-03-31T01:25:01.165-07:00Comments on മിടുക്കന്റെ ബ്ലോഗുകള്‍: ചില സ്വാശ്രയ ചിന്തകള്മിടുക്കന്http://www.blogger.com/profile/14970095953644025453noreply@blogger.comBlogger8125tag:blogger.com,1999:blog-32166703.post-1156772196673451702006-08-28T06:36:00.000-07:002006-08-28T06:36:00.000-07:00കാശുള്ളവര്‍ എവിടെയാണെങ്കില്‍ പഠിക്കാന്‍ പോവും. അത്...കാശുള്ളവര്‍ എവിടെയാണെങ്കില്‍ പഠിക്കാന്‍ പോവും. അത് ഇപ്പൊ ഉഗാണ്ടയില്‍ ആയാലും ശരി. അത് കേരളത്തില്‍ തന്നെയാണെങ്കില്‍ അത്രേം പേര്‍ക്ക് പരോക്ഷമായും പ്രത്യക്ഷമായും ജോലിയും കിട്ടുകയാണെങ്കില്‍ നല്ലത്...
പക്ഷെ, അതു വെച്ച് കൊള്ള ലാഭം കൊയ്യാന്‍ ഒരു ബിസിനിസ്സിനേയും സമ്മതിക്കരുതു...Anonymousnoreply@blogger.comtag:blogger.com,1999:blog-32166703.post-1156748413588519102006-08-28T00:00:00.000-07:002006-08-28T00:00:00.000-07:00മണ്ടന്‍ എന്ന് പറഞ്ഞു നടക്കുന്ന ഒരു മിടുക്കന് പറഞ്...മണ്ടന്‍ എന്ന് പറഞ്ഞു നടക്കുന്ന ഒരു മിടുക്കന് പറഞ്ഞതനുസരിച്ച് ഒന്ന് ടെസ്റ്റിക്കോട്ടേ..?മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-1156592600134051822006-08-26T04:43:00.000-07:002006-08-26T04:43:00.000-07:00~Sighhhhhh!!~ഒരു ചെറിയ സ്വാശ്രയ കോളേജ് അധ്യാപകന്റ...~Sighhhhhh!!~
ഒരു ചെറിയ സ്വാശ്രയ കോളേജ് അധ്യാപകന്റെ വലിയ ഒരു ദീര്‍ഘനിശ്വാസം...

Great post!Movie Mazaahttps://www.blogger.com/profile/02795149371701803414noreply@blogger.comtag:blogger.com,1999:blog-32166703.post-1156511383531776462006-08-25T06:09:00.000-07:002006-08-25T06:09:00.000-07:00എന്റെ ബ്ലൊഗ് ധന്യമായി..,വെട്ടുകാട്ട് പള്ളിയില്‍ ...എന്റെ ബ്ലൊഗ് ധന്യമായി..,
വെട്ടുകാട്ട് പള്ളിയില്‍ 2 മെഴുകുതിരി കത്തിക്കാമെന്നും, പഴനി മല ആണ്ടവന്റെ മുന്നില്‍ തല വടിച്ചോളാമെന്നതും ഏറ്റു...

മലയാള ബ്ലൊഗുകളിലെ രണ്ടു നക്ഷത്രങ്ങള്‍ അല്ലെ കമന്റിയത്.... ഇനി ഈ മിടുക്കന് തിരിഞ്ഞു നോക്കുന്ന പ്രശ്നം ഇല്ല....
റൊംബ റൊംബ നന്ഡ്രികള് ഗഡികളെ......മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-1156506068616915082006-08-25T04:41:00.000-07:002006-08-25T04:41:00.000-07:00എടാ മിടുക്കാ, ചിന്തകള്‍ അസ്സലായി. ഇനിയും ഇതു പോലെ ...എടാ മിടുക്കാ, ചിന്തകള്‍ അസ്സലായി. ഇനിയും ഇതു പോലെ പോരട്ടെ ഓരോന്ന്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-32166703.post-1156487828591085912006-08-24T23:37:00.000-07:002006-08-24T23:37:00.000-07:00പ്രിയപ്പെട്ട ബികുട്ടി, ആ ലിങ്കു ഞാന്‍ ഫേവറൈറ്റ്സി...പ്രിയപ്പെട്ട ബികുട്ടി, ആ ലിങ്കു ഞാന്‍ ഫേവറൈറ്റ്സില്‍ ആഡ് ചെയ്തിട്ടുണ്ട്... ആപ്പീസില് ഇന്നു നല്ല തിരക്കുള്ള ദിവസം.. തത്കാലം ബ്ലൊഗ് പഠനം ഒന്നും നടക്കില്ല... വീക്കെണ്ടില്‍ ഒന്നു മുറുക്കി പിടിക്കാം...:)
രാഷ്ട്രീയം മറ്റൊന്നും പറയാനില്ലാത്ത കൊണ്ട് പറഞ്ഞതാണേ... തലകുത്തി നിന്ന് പ്രാര്‍ത്ഥനയാണിപ്പോള്‍...ബികുട്ടിയുടെ.. ട്രാഫിക് റൂള്‍സിനെ കടത്തി വെട്ടുന്ന ഒരു സംഭവം കിട്ടാന്‍...
ആരാധന മൂത്താല്‍ അസൂയ ആകുമെന്നു ഇപ്പൊളാണു മനസിലായത്....:)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-1156486949870179802006-08-24T23:22:00.000-07:002006-08-24T23:22:00.000-07:00പിന്നെ ദേ ഇത് നോക്കിയാല്‍ കുറച്ച് സെറ്റിങ്ങ്സ് മന...പിന്നെ ദേ ഇത് നോക്കിയാല്‍  കുറച്ച് സെറ്റിങ്ങ്സ് മനസ്സിലാകും.-B-https://www.blogger.com/profile/15611851500031736772noreply@blogger.comtag:blogger.com,1999:blog-32166703.post-1156484889490648902006-08-24T22:48:00.000-07:002006-08-24T22:48:00.000-07:00രാഷ്ട്രീയമൊക്കെ പറഞ്ഞാല്‍... നമ്മക്ക് വല്യ വിവരമൊന...രാഷ്ട്രീയമൊക്കെ പറഞ്ഞാല്‍... നമ്മക്ക് വല്യ വിവരമൊന്നുമില്ലപ്പാ. :) അപ്പോ ഇത് മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍, “ഓഹൊ... അങ്ങനെയാണല്ലേ” എന്ന് തല കുലുക്കാന്‍ മാത്രമേ ഈ നിരക്ഷര കുക്ഷിക്ക് കഴിയൂ. വിവരമുള്ള ടീംസ് വരും ട്ടോ.-B-https://www.blogger.com/profile/15611851500031736772noreply@blogger.com