tag:blogger.com,1999:blog-32166703.post2394790236504740450..comments2023-03-31T01:25:01.165-07:00Comments on മിടുക്കന്റെ ബ്ലോഗുകള്‍: വെല്ലുവിളി...മിടുക്കന്http://www.blogger.com/profile/14970095953644025453noreply@blogger.comBlogger80125tag:blogger.com,1999:blog-32166703.post-77428438339184648262007-03-14T09:55:00.000-07:002007-03-14T09:55:00.000-07:00This comment has been removed by a blog administrator.Anonymousnoreply@blogger.comtag:blogger.com,1999:blog-32166703.post-24035058880335093842007-02-09T22:06:00.000-08:002007-02-09T22:06:00.000-08:00കുറുമാന്, തമനു, കമന്റ് വൈകിയതിനു ക്ഷമിക്കണം. ഈ ...കുറുമാന്, തമനു, കമന്റ് വൈകിയതിനു ക്ഷമിക്കണം. ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായ് ഞാന്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എന്തെങ്കിലും പറയാം എന്നു കരുതിയാണ് ഇത്രേം താമസിച്ചു പോയത്.

ബുള്‍ഗാന്‍ താടി എങ്ങിനെ ഈ ചിത്രത്തില്‍ വന്നു എന്ന് മനസ്സിലാകാത്തവര്‍ക്കായി ഒന്ന് പറയട്ടെ.
കുറുമാനും തമനുവും തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഈയൊരു താടിയുടെ കോപ്പീറൈറ്റ് നിയമവശങ്ങള്‍ നോക്കുകയാണെങ്കില്‍, പ്രസ്തുത താടി ഫഞ്ച് പൌരനായിരുന്ന നിക്കാളോ ബുള്ഗാ എന്ന വ്യക്തി തുടങ്ങി വെച്ച ഒരു സംരഭമാണ്. പഴയ ബ്ലേഡ് വെച്ച് ക്ഷൌരം തുടങ്ങിയ നിക്കാളോ പാതിവഴിയില്‍ വെച്ച് ബ്ലേഡിന്റെ ‘അമൂര്ച്ച’ കാരണം അത് തുടരാനാവാതെ വരികയും തദ്വാര ഇന്നു കാണുന്ന പരുവത്തിലുള്ള ബുള്ഗാനിയുടെ ആകൃതിയില്‍ ക്ഷൌരം അവസാനിപ്പിക്കുകയും ആണുണ്ടായത്. ഇതാണ് ഇന്നു കാണുന്ന ബുള്‍ഗാനി താടി അഥവാ ഫ്രഞ്ച് താടി എന്നറിയപ്പെടുന്ന ഈ തടികളുടെ ഉത്പത്തിക്ക് കാരണമായത്.

ഇനി പ്രശ്നത്തിലേക്ക് കടക്കാം, ബാര്ദുനിയാ എന്ന ബാര്‍ബര്‍ ഷോപ്പില്‍ താടിവടിക്കാനായി ചെന്ന തമനുവിനെ അവിടുത്തെ ജൂനിയേര്‍സ്സ് ക്ഷുരകന് പിള്ളേര് കൈകാര്യം ചെയ്തപ്പോള്‍ വന്ന ഒരു കൈപ്പിഴവാണ് ഇതെന്നാണ് അറിയാന്‍ കഴിഞ്ഞത്. മറിച്ച്, ക്ഷൌരത്തിന്റെ പാതി വഴിയില്‍ വെച്ച് പ്രകൃതിയുടെ വിളിക്കുത്തരം കേട്ട തമനു ബാര്ദുനിയായില് നിന്നും വാക്കൌട്ട് നടത്തിയത് കൊണ്ടാണ് ഇങ്ങിനെ സംഭവിച്ചതെന്നും ജനസംസാരമുണ്ട്.

അപ്പോള്‍ എന്താണ് ഇനി പ്രതിവിധി? ആ മേഖലയിലെ എല്ലാ ഡാഷുകളേയും
സമൂലം പിഴുതെറിയുവാന്‍ ഈയവസരത്തില്‍ കുറുമാനും തമനുവും തയ്യാറാവുന്നതായിരിക്കും ഈ പ്രശ്നത്തിനൊരു പരിഹാരമാവുക എന്നാണറിയാന്‍ കഴിഞ്ഞത്. കുറൂ, തമനൂ, അനുരഞ്ജനം അല്ലേ നല്ലത്?മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-32166703.post-25599114763752008602007-02-09T07:31:00.000-08:002007-02-09T07:31:00.000-08:00താടിക്കേസ്, അതിനിപ്പൊ ഒറ്റ വഴിയേ ഉള്ളൂ.രണ്ട് താടീം...താടിക്കേസ്, അതിനിപ്പൊ ഒറ്റ വഴിയേ ഉള്ളൂ.
രണ്ട് താടീം വടിക്കട്ടെ.
എന്നിട്ടാദ്യം താടി വരുന്നാള് നമ്മ ആള്, മറ്റേ ആള് ഡൂപ്ലി. :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-32166703.post-14242502677177295752007-02-09T00:03:00.000-08:002007-02-09T00:03:00.000-08:00സാണ്ടൊ...മോനെ കൊട് കൈ.....പിന്നെ, യാഹൂ ഇഷ്യുവില്‍ ...സാണ്ടൊ...
മോനെ കൊട് കൈ...

പിന്നെ, യാഹൂ ഇഷ്യുവില്‍ എന്റെ ക്ലയിന്റ്റ്സ് ശ്രീ ബുഷ്, കുമാരി റൈസ്, കുമാരി പത്മ, മുതലായവര്‍ മ്മടെ കൂടെ ഉണ്ടാകും എന്ന് എന്നെ ഇന്നലെ വീട്ടില്‍ വന്ന് അറിയിച്ചാരുന്നു...

ഇവരെ കൂടാതെ, ബൂലൊക പുലികള്‍ ഒക്കെ നമ്മടെ കൂടെ ആയതിനാല്‍, ഏറെ താമസിയാതെ, അമേരിക്കാ ജംങ്കഷനില്‍ (കൊടകരേലെ ശാന്തി ജംങ്കഷനേക്കാളും കൊറച്ചോടെ കണ്ടേക്കും..) ഉള്ള യാഹൂ ചേട്ടന് ഇന്ന് ഏതാണ്ട് ഉച്ചയോടെ കടയും പൊളിച്ച് പോയേക്കുമെന്ന് തോന്നുന്നു..

പിന്നെ മ്മടെ താടിക്കാര്ടെ ഇഷ്യു...
അത് ന്താ പ്പോ ചെയ്ക..??മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-65878450607934657042007-02-08T23:17:00.000-08:002007-02-08T23:17:00.000-08:00തമനൂസ്...എല്ലാ പന്തലിലേക്കും അറിയിപ്പ് കൊടുത്ത്...തമനൂസ്...എല്ലാ പന്തലിലേക്കും അറിയിപ്പ് കൊടുത്ത് കഴിഞ്ഞു.....ആംബുലന്‍സ് സൗകര്യം ഉള്ള പന്തലുകള്‍ ആണു[ചര്‍ച്ച കൊടും പിരി കൊണ്ടാലോ]
മുടുക്കാ....ഈ പോസ്റ്റ് ഏത് വഴിക്കൊക്കെയാ പോയേന്ന് വല്ല പിടിത്തോം കിട്ടിയോ.......വലതു കാല് വച്ച് ആദ്യം കേറിയത് ഞാന്‍ അല്ലേ.......ഇങ്ങനെ ഇരിക്കും എന്നോട് മുട്ടിയാ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-32166703.post-2119355229547044562007-02-08T23:03:00.000-08:002007-02-08T23:03:00.000-08:00എന്ത്..?ഇവിടുന്നാരെങ്കിലും എതാണ്ടൊക്കെ എടുത്തോണ്ട്...എന്ത്..?
ഇവിടുന്നാരെങ്കിലും എതാണ്ടൊക്കെ എടുത്തോണ്ട് പൊയെന്നൊ..???

ആരെവിടെ..!!

(ആരൂല്ലേ..??)മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-12757405499802013622007-02-08T21:56:00.000-08:002007-02-08T21:56:00.000-08:00കുറുമാനേ .. ഇതിപ്പോ നമ്മള് തമ്മിലടിച്ചു തീക്കേണ്ട...കുറുമാനേ .. ഇതിപ്പോ നമ്മള് തമ്മിലടിച്ചു തീക്കേണ്ട പ്രശ്നമല്ല. ഇതൊരാഗോള പ്രശ്നമല്ലേ .. അതു കൊണ്ട് ഇതിനെപ്പറ്റി നമുക്ക് ഒന്നിച്ചിരുന്ന് ചര്‍ച്ചചെയ്യാം. സാന്ഡോസേ മോനേ തണ്ണീര്പ്പന്തലുകളിലെല്ലാം വിളിച്ചു പറ, പിന്നെ തെകഞ്ഞില്ലാ തെകഞ്ഞില്ലാ ന്ന് പറയരുത്. ദില്‍ബൂ ജാനൂനേം വിളിച്ചോ, മാപ്പും പറഞ്ഞ് കണ്ണീരും തൊടച്ചേക്കാം. ഇക്കാസിനെ അടുപ്പിക്കണ്ടാ..

എനിക്കെതിരെ കേസ് കൊടുത്താ കാശായിട്ട് അഞ്ചു പൈസ കിട്ടില്ല. അതോണ്ട് കാശൊള്ള താടിക്കാരെ തപ്പിപ്പിടിച്ച് നമുക്ക് കേസ് കൊടുക്കാം. നഷ്ടപരിഹാരോം വാങ്ങാം. ആ അഗാസിക്ക് ഒണ്ടായിരുന്നു, അങ്ങേരതങ്ങ് വടിച്ചു കളഞ്ഞു, കശ്മലന്. അല്ലേക്കൊറച്ചു കാശൊത്തേനേം. സാരമില്ല നമുക്കു തപ്പിപ്പിടിക്കാം.

ഈ കാര്യങ്ങളിലൊക്കെ ചര്‍ച്ചയ്ക്കു സമ്മതമാണെങ്കില്‍ സ്ഥലം ഏതാന്ന് ഏറനാടനേം, വെള്ളത്തിന്റെ ലിസ്റ്റ് സാന്ഡോസിനേം ഒന്ന് അറിയിച്ചേര്.

ഗന്ധര്‍വന്റെ കാര്യം പ്രശ്നമല്ല. അങ്ങേര് എന്തു പറഞ്ഞാലും എതിര്‍ക്കുന്ന ഒരു വീര ശൂര പരാക്രമിണിയെ എനിക്കു കണ്ടു പരിചയമുണ്ട്. സഹായം അഭ്യര്ത്ഥിച്ചോളാം, പിന്നെ അടിയും കേസും ഒക്കെ അവരു തമ്മില്‍ ആയിക്കോളും.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.comtag:blogger.com,1999:blog-32166703.post-80437502293158451412007-02-08T20:05:00.000-08:002007-02-08T20:05:00.000-08:00ഞാന്‍ ഇന്നലെ വീട്ടില്‍ പോയാരുന്നു...ഇവിടെ ആകെ ഒരു ...ഞാന്‍ ഇന്നലെ വീട്ടില്‍ പോയാരുന്നു...
ഇവിടെ ആകെ ഒരു വെടിക്കെട്ട് പരുവം ആയല്ലൊ..

സ്വന്തം ബ്ലോഗിന്റെ അവസ്ഥ ഇങ്ങനെ ആയല്ലൊ.. ഭഗവാനെ,

യാഹൂൂ... നീ ഒന്നൊന്നര തന്നെ...മിടുക്കന്https://www.blogger.com/profile/14970095953644025453noreply@blogger.comtag:blogger.com,1999:blog-32166703.post-75743542332470695222007-02-08T05:43:00.000-08:002007-02-08T05:43:00.000-08:00തമനുച്ചേട്ടന്‍ തന്ന ലിങ്ക് ജാനൂ ഇപ്പോഴാണത്രേ കണ്ടത...തമനുച്ചേട്ടന്‍ തന്ന ലിങ്ക് ജാനൂ ഇപ്പോഴാണത്രേ കണ്ടത്. നിയമം അറിയാതെ ഞാനെന്തൊക്കെയോ ചെയ്തൂന്ന് പറഞ്ഞ് രണ്ട് കരച്ചിലായിരുന്നു. ആദ്യത്തേത് പത്ത് മിനിറ്റും രണ്ടാമത്തേത് എട്ട് മിനിറ്റും നീണ്ട് നിന്നു. ഇപ്പൊ മാപ്പ് പറയാന്‍ പറ്റിയ ആളുകളെ തപ്പി നടക്കുന്നു. അങ്ങോട്ട് ചെല്ലുന്നോ?Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-32166703.post-18078113736865247042007-02-08T05:39:00.000-08:002007-02-08T05:39:00.000-08:00അപ്പോ ഞാന്‍ കട്ടോം പടേം മടക്കി കുടുമ്മത്തിക്ക് തെറ...അപ്പോ ഞാന്‍ കട്ടോം പടേം മടക്കി കുടുമ്മത്തിക്ക് തെറിക്ക്യാട്ടാ ഡാവോളേ..

ഇന്നേക്ക് വീകെന്‍ഡ്... അല്പസമയത്തിനു സേസം ബാക്കി തൊടരാം..ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-32166703.post-40301508138901798042007-02-08T05:33:00.000-08:002007-02-08T05:33:00.000-08:00തമന്വേ,ആനയ്ക്കു കുഴി കുത്തിയ കുഴിയാനയാണല്ലോ ജ്ജ്.ഏ...തമന്വേ,
ആനയ്ക്കു കുഴി കുത്തിയ കുഴിയാനയാണല്ലോ ജ്ജ്.
ഏറനാടന്‍ ആദ്യം പോയി തലയും കുത്തി വീണു,അതില്‍പ്പറ്റിയ പരിക്കിന്റേതാ ഇപ്പോ വിളിച്ച് പറയുന്നേ.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-32166703.post-60623535541866416132007-02-08T05:27:00.000-08:002007-02-08T05:27:00.000-08:00ശ്ശെ, തമനു തന്ന ലിങ്കിലുപോയപ്പോഴല്ലെ കാര്യങ്ങള്‍ അ...ശ്ശെ, തമനു തന്ന ലിങ്കിലുപോയപ്പോഴല്ലെ കാര്യങ്ങള്‍ അറിയുന്നത്. ഇത് പണ്ടേ അറിഞ്ഞിരുന്നെങ്കില്‍, എന്റെ ഈ ഊശാന്‍ താടിയുടേ കോപ്പി റൈറ്റിനു പിറകിലും മുന്‍പിലും പോകില്ലായിരുന്നു. വെറുതെ പൊല്ലാപ്പൊക്കെ ഉണ്ടാക്കി. ഇപ്പോ പട്ടികിടന്നിടത്ത് പൂട പോലുമില്ലാതായല്ലോ കര്‍ത്താവേ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-32166703.post-17785095981883299372007-02-08T05:25:00.000-08:002007-02-08T05:25:00.000-08:00ഇടിവാളേ, ഈയ്യ് മുത്താഡാ..മണി മുത്ത്..സമ്മാനം അനക്ക...ഇടിവാളേ,
ഈയ്യ് മുത്താഡാ..മണി മുത്ത്..
സമ്മാനം അനക്കന്നെ.. ന്നാ പിടിച്ചോ.
{സഫ്യത..കൈപ്പള്ളീടേ സഫ്യത പാലിച്ചോണ്ട് വെറും കാലിക്കുപ്പി മാത്രം സമ്മാനം. സാക്ഷി ജോണ്യേട്ടന് കീ ജയ്..യാ..ഹൂ ജയ് വിളിക്കിനെടോ}വിവിhttps://www.blogger.com/profile/17844586209204303441noreply@blogger.comtag:blogger.com,1999:blog-32166703.post-83659736663062905822007-02-08T05:24:00.000-08:002007-02-08T05:24:00.000-08:00ആ ലിങ്കിലു കമ്പ്ലീറ്റ് കാപ്പിറൈറ്റിന്റെറ്റ് കിടപ്പ...ആ ലിങ്കിലു കമ്പ്ലീറ്റ് കാപ്പിറൈറ്റിന്റെറ്റ് കിടപ്പ്pം ഇരീപ്പും വശങ്ങളാ ഏറനാടാ....

കോപ്പിയടിച്ചവരെ തൂക്കിക്കൂല്ലുന്ന വീഡിയോ ക്ലിപുകളും ഫോട്ടോസുമെല്ലാമുണ്ട് ! കണ്ട്ട്ട് പേട്യായ്യീട്ടാ.. ഹൌ!

പിള്ളേരൊന്നും ആ സൈറ്റിലു പോവണ്ടാട്ടാ.. ആകെ അല്‍ക്കുല്‍ത്ത് ആവും !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-32166703.post-64449685348087929042007-02-08T05:22:00.001-08:002007-02-08T05:22:00.001-08:00ഇടിവാളിന്റെ ഉച്ചിക്കു തമനൂന്റെ വാളുവീണു...എന്നട്ട്...ഇടിവാളിന്റെ ഉച്ചിക്കു തമനൂന്റെ വാളുവീണു...എന്നട്ട് വീണടത്തു കെടന്നൊരുരുളല്...ഇഡിഗഡീ ഞാനൂടെ വരാം ഉരുളാന്‍ ഹി ഹി ഹിZiyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-32166703.post-56642216416796410972007-02-08T05:22:00.000-08:002007-02-08T05:22:00.000-08:00തമനൂ,എനിക്ക് തമനു പറയുന്ന ആക്ടിനോട് യോജിക്കാന്‍ ...തമനൂ,
എനിക്ക് തമനു പറയുന്ന ആക്ടിനോട് യോജിക്കാന്‍ കഴിയില്ലാ......1978-ലെ ഞെക്കല്‍ അക്ട് ബാര്‍ 33 പ്രകാരം ഇതു ഇന്ഫ്രിങ്ങിവിറ്റി ആക്ടിനു കീഴില്‍ മാത്രമേ ഒതുങ്ങുകയുള്ളൂ.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-32166703.post-4513820404957218572007-02-08T05:21:00.000-08:002007-02-08T05:21:00.000-08:00ആരെങ്കിലും അവിടെ പോയോ? എനിക്ക് പോവണമെന്നുണ്ടായിരു...ആരെങ്കിലും അവിടെ പോയോ? എനിക്ക് പോവണമെന്നുണ്ടായിരുന്നു. പിന്നെ ആ ഛായെന്ന തമനുവിന്റെ കള്ളനോട്ടം കണ്ടപ്പം മാണ്ടാന്ന് തോന്നി. പടച്ചോനാണേ, ഞമ്മളാ ഏരിയാക്കേയ് എത്തിനോക്കീട്ടില്ല. എന്താ അവിടെയുള്ളത്? ചുവപ്പുകളറിലെന്തോ ഉണ്ടോ അവിടെ? കണ്ടിട്ടില്ല, പറഞ്ഞുകേട്ട്...ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-32166703.post-5111705723797677642007-02-08T05:20:00.001-08:002007-02-08T05:20:00.001-08:00വിവ്യേ.. കൊഴലൂത്തിനല്ലേ....മറ്റേ കൊലപാതകം കേസിലെ സ...വിവ്യേ.. കൊഴലൂത്തിനല്ലേ....

മറ്റേ കൊലപാതകം കേസിലെ സാക്ഷി ജോണ്യേട്ടന് പൂശീതല്ല ദദ്?? ;)ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-32166703.post-13086276416119362162007-02-08T05:20:00.000-08:002007-02-08T05:20:00.000-08:00സധൈര്യം മിടുക്കോ,ദാ വെല്ലുവിളിക്കുന്നു.രാഹു ഇതിപ്പ...സധൈര്യം മിടുക്കോ,
ദാ വെല്ലുവിളിക്കുന്നു.
രാഹു
ഇതിപ്പം വകുപ്പേതാ.. പരസ്യമായൊ...അതോ കോപ്പിയടിയോ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-32166703.post-12491226612129988202007-02-08T05:19:00.000-08:002007-02-08T05:19:00.000-08:00* കണ്വെര്ഷന് (തിരുത്തുണ്ട്)* കണ്വെര്ഷന് (തിരുത്തുണ്ട്)വിവിhttps://www.blogger.com/profile/17844586209204303441noreply@blogger.comtag:blogger.com,1999:blog-32166703.post-38955339913420446102007-02-08T05:18:00.000-08:002007-02-08T05:18:00.000-08:00ഒരു ലാംഗ്വേജ് കണ്വെഷന് വെല്ലുവിളി മുകളില്‍ കിടപ്പ...ഒരു ലാംഗ്വേജ് കണ്വെഷന് വെല്ലുവിളി മുകളില്‍ കിടപ്പുണ്ട് .. വിശാലനിട്റ്റത.. ചക്കില്ലെങ്കില്‍ കൊക്ക്.. ദൈര്യള്ള ആരെങ്കും അത് മലയാളത്തിലാക്ക്. എന്നിട്ട് സൈറണ്‍ എന്തിനാണെന്ന് പറ. ഒരു ഫുള്‍ ബോട്ടിലില്‍ 1/2 ക്വാര്‍ട്ടര്‍ വോഡ്ക ആണ് സമ്മാനംവിവിhttps://www.blogger.com/profile/17844586209204303441noreply@blogger.comtag:blogger.com,1999:blog-32166703.post-35778686114474060242007-02-08T05:16:00.000-08:002007-02-08T05:16:00.000-08:00തമനുവേ, അതൊരൊന്നൊന്നര രണ്ടു കമന്റു തന്ന്യാര്ന്നൂട...തമനുവേ, അതൊരൊന്നൊന്നര രണ്ടു കമന്റു തന്ന്യാര്ന്നൂട്ടാ...

ഞാനാ ലിങ്കില്‍ പോയി നോക്കിയപ്പോള്‍ അത്ഭുതപ്പെട്ടു.. ഈ കാപ്പി റൈറ്റ് കാപ്പി റൈറ്റ് എന്നൊക്കെപ്പറഞ്ഞു വിശദീകരിക്കണമെങ്കില്‍, ഇങ്ങനെതന്നെ വിശദീ “കരിക്കണം” ട്ടാ.. അടിപൊളി !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-32166703.post-63274797339897227562007-02-08T05:15:00.000-08:002007-02-08T05:15:00.000-08:00ആ ലിങ്കില്‍ എന്താ തമനു?? ഞാന്‍ പോയതും ഇല്ല ഒന്നും ...ആ ലിങ്കില്‍ എന്താ തമനു?? ഞാന്‍ പോയതും ഇല്ല ഒന്നും കണ്ടതും ഇല്ല ;)RRhttps://www.blogger.com/profile/16387511382436138497noreply@blogger.comtag:blogger.com,1999:blog-32166703.post-55893749208307227972007-02-08T05:12:00.000-08:002007-02-08T05:12:00.000-08:00"ലക്ഷണമൊത്ത കൊഴുത്തിരുണ്ട, പൊട്ടുതൊട്ടൊരാന സ്റ്റേ..."ലക്ഷണമൊത്ത കൊഴുത്തിരുണ്ട, പൊട്ടുതൊട്ടൊരാന സ്റ്റേജിന്റെ പുറകുവശത്ത് വന്നിട്ടുണ്ട്. തിരക്കിനിടേല് ഒടമസ്ഥനെ കാണുന്നില്ലാന്നും ചൊല്ലികരയാണ് ഈ ആനച്ചി! ആരെങ്കിലും ഒരു തുവാലയുമായി വന്നാല്‍ തുമ്പികൈയില്‍ കെട്ടിയിട്ട കുപ്പീലെ ഒരൗണ്‍സ് തരുന്നതാണ്!!"

(ഇതു കോപ്പിയടിയല്ല വിവി ഗഡീ.. വെല്ലുവിളിച്ചാലിനിയും പടച്ചുവിടും അപ്പപ്പം തുണ്ടുകഥൈകള്!)
:))ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-32166703.post-54172395423568365262007-02-08T05:05:00.000-08:002007-02-08T05:05:00.000-08:00കുറുമാനേ ഇതു കുറുമാന്റെ താടി അല്ല. ഇതു വേറേ സാധനം....കുറുമാനേ ഇതു കുറുമാന്റെ താടി അല്ല. ഇതു വേറേ സാധനം. അല്ലെങ്കില്‍ തന്നെ അടിച്ചുമാറ്റാനാണെങ്കില് തന്നെ വേറെ നല്ല ആണുങ്ങടെ താടി അടിച്ചു മാറ്റിക്കൂടെ, എന്തിനാ ഈ ചവര്‍ അടിച്ചു മാറ്റാന്‍ പോകുന്നേ. പിന്നെ സൈഡില്‍ക്കൂടി നോക്കുമ്പോ ഒരു ഛായ് തോന്നും , ഛേ ... ഛായ തോന്നും.

മാത്രമല്ല ഞാന്‍ ഇന്ന് ബുള്‍ഗാനി ഇങ്കിന്റെ ചേര്‍പ്പുളശ്ശേരി ഓഫീസില്‍ വിളിച്ചപ്പോള്‍ അവരാരും ഇല്ലായിരുന്നു. അവിടെ മെസ്സേജില്‍ കെടക്കുന്ന അഡ്രസ് കുമാരപുരത്തേം. എവിടെയായാലും ഹെഡ് ഓഫിസ് മൂക്കളശ്ശെരിയില് തന്നെ ആയതിനാല്‍ ഇതിന്റെ നിയമം എല്ലാം ഒന്നു തന്നെ ആയിരിക്കും. സംശയം ഒണ്ടെങ്കി ദാ  ഇവിടെ  നോക്കുക. നിയമം വ്യക്തമായി പറഞ്ഞിട്ടുണ്ട്.തമനുhttps://www.blogger.com/profile/06916709422773269025noreply@blogger.com