സിദ്ധാര്‍ത്ഥന്റെ ജൂദാസിനെ പറ്റി വായിച്ചു പോയപ്പോള്‍, മനസില്‍ പണ്ട് പതിഞ്ഞ ആ ചിത്രം വീണ്ടും ഓര്‍ത്തു..നന്ദി സിദ്ധാര്‍ത്ഥ്, നന്ദി ഗ്യൊത്തൊ (Giotto).എന്റെ ക്യാമറായില്‍ ഈ ചിത്രം എടുക്കാന്‍ അവര്‍ സമ്മതിച്ചിരുന്നില്ല അതു കൊണ്ട് വിക്കിക്കും നന്ദി.
Posted by മിടുക്കന് സമയം 6:47 AM
5 comments:
പ്രിയപ്പെട്ട സിദ്ധാര്‍ത്ഥാ ഇത് നിനക്ക് വേണ്ടി..
മിടുക്കന് ഡല്‍ഹിയില്‍ എവിടെയാണ്?
midukka...tagg enthanu pooyi nokku....anyway u r tagged
മിടുക്കാ
ഇതു കാണാന്‍ വൈകി. ബ്ലോഗ്ഗറു പുതിയതാക്കണോ പഴയതു മതിയോ എന്നാലോചിച്ചൊടുവില് പഴയതു സേവുചെയ്തു വച്ചിട്ടു പുതിയതിലേക്കു വരാം എന്നോര്ത്തവിടെ കാടും പടലുമൊക്കെ മാറ്റി നോക്കുന്നതിനിടയിലാണു് ഇതു കണ്ണില്‍ പെട്ടതു്.
സന്തോഷം.
വൈകിയെങ്കിലും കണ്ടല്ലൊ..
:)
നന്ദി...
Post a Comment