Thursday, November 09, 2006

കൊല+പാതകം

..സദ്ദാം ഹുസൈനെ തൂക്കി കൊല്ലാന്‍ പൊണു..

"ആയ്യോ... പാവം"..

7 comments:

മിടുക്കന്‍ said...

വാളെടുത്തവന്‍....!

Sreejith K. said...

മൈ ഗോഡ്

Anonymous said...

ഇയാള് കവിതയെഴുതാനും തുടങ്ങിയോ!

Sreejith K. said...

ഇതു കവിത അല്ല. ഇവിടെ ഇരിങ്ങള്‍ കമന്റിട്ടില്ല.

ഞാന്‍ ഓടി :D

mydailypassiveincome said...

ഓടരുതമ്മാവാ.. ആളറിയാം ;)

Anonymous said...

വള്ളത്തോളേ...ഞാന്‍ ഇരിങ്ങല്‍.
ശ്രീജിത്തും,കണ്ണൂരാനും കണ്ണൂരിനെ കുറിച്ചും കോലത്തു നാടിനെ കുറിച്ചും എഴുതി തുടങ്ങിയിട്ടുണ്ട്. കുറച്ചു കഴിയുമ്പോള്‍ ‘ഇരിങ്ങല്‍’ ആരാണെന്ന് അവിടെയും വായിക്കാം.

ശ്രീജിത്തേ...
സദ്ദാം + ഹുസ്സൈനെ + തൂക്കികൊല്ലാന്‍ പോകുന്നു

ഏത് സദ്ദാം ആണ് ഹുസൈനെ തൂക്കി കൊല്ലാന്‍ പോകുന്നത്? എന്നറിയാതെ എങ്ങിനെയാ ശ്രീജിത്തേ ഞാന്‍ കമന്‍ റുന്നത്??

മിടുക്കന്‍ said...

ഇരിങ്ങലിനെ ഇവിടെ വരുത്താന്‍ വള്ളത്തൊള്‍ വരേണ്ടി വന്നു...

എന്തായാലും ആ വള്ളത്തോളിനെ തൂക്കി കൊന്നു.. :)