Wednesday, December 13, 2006

പടം...




മുറ്റ് ഗ്ലാമര്‍ തന്നെ അല്ലിയൊ..??

:)

23 comments:

സുല്‍ |Sul said...

ഗ്ലാമര്‍ കുട്ടാ മിടുമിടുക്കാ...
ഗ്ലാമര്‍ കുട്ടീ മിടുമിടുക്കീ...

“വിവാഹ മംഗളാശംസകളുടെ വിടര്‍ന്ന പൂക്കളിതാ....”

തേങ്ങ എന്റെ വക. ‘ഠേ......’ 7.1 ഡോള്‍ബി ഡിജിറ്റല്‍.

-സുല്‍

mydailypassiveincome said...

കിടക്കട്ടെ ആദ്യത്തെ തേങ്ങ എന്റെ വക ;)

മിടുക്കനും മിടുക്കിക്കും സ്വാഗതം :)

mydailypassiveincome said...

അയ്യോ എന്റെ തേങ്ങ വെറുതെയായോ :(

എന്നാലിരിക്കട്ടെ ഒരു സുല്ല് ;)

ഠേ... ഠേ.... ഠേ....

പിന്നല്ല...

Sreejith K. said...

കലക്കന്‍ ചിത്രം. മുടുക്കാ, ചുള്ളനാണല്ലോ ഇയ്യ്.

ആശംസകള്‍

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആശംസകള്‍

Vempally|വെമ്പള്ളി said...

ഓണന്തുരുത്തുകാരന്‍ മിടുക്കാ, എല്ലാവിധ മംഗളാശംസകളും

മുല്ലപ്പൂ said...

ആശംസകള്‍

വല്യമ്മായി said...

ആശംസകള്‍

Siju | സിജു said...

നീ ഒടുക്കത്തെ ഗ്ലാമറല്ലേ
ഞാന്‍ ചോദിച്ചതിനു മറുപടി കിട്ടിയില്ല
ഇപ്പോഴാ പാര്‍ട്ടി

Visala Manaskan said...

എല്ലാ ഐശ്വരങ്ങളും ഉണ്ടാവട്ടേ!

ലിഡിയ said...

മിടുക്കി ഇവിടെയെത്തിയോ?

-പാര്‍വതി.

Peelikkutty!!!!! said...

മിടുക്കാ,മിടുക്കീ...ENJOY!!!

അരവിന്ദ് :: aravind said...

മുറ്റ് ഗ്ലാമര്‍ തന്നെ അല്ലിയൊ..??


ശരിയാ...നിന്റെ ഭാഗ്യം മിടുക്കാ..

;-)))



Best Wishes!!

Kiranz..!! said...

അമ്പടാ..കല്യാണ്‍ ജൂവലേഴ്സ് ഇതു കണ്ടാല്‍ അടിച്ചോണ്ടൊവൂട്ടോ..പടം .:).Congratulationz n' best of luck for the future..!!


qw_er_ty

Unknown said...

മംഗളാശംസകള്‍!

neermathalam said...

allathee..pinne...
;)
padam..gambheeram ayyiii

സു | Su said...

മിടുക്കാ :) മിടുക്കീ :) കണ്ടു. സന്തോഷമായി. ഇനിയും കൂ‍ടുതല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ.

സുഗതരാജ് പലേരി said...

All the best. Midukki ethiyo?

sreeni sreedharan said...

ആശംസകള്‍!
ഐശ്വര്യവും, സമാധാനവും, ഈശ്വരാനുഗ്രഹവും നിറഞ്ഞതാവട്ടെ ജീവിതം.

മണവാട്ടിക്ക്; “ദീര്‍ഘസുമംഗലിയായിരിക്കട്ടെ”

ബിന്ദു said...

മിടുക്കനും മിടുക്കിക്കും എല്ലാ വിധ ആശംസകളും. :)

ദിവാസ്വപ്നം said...

All the best wishes to both of you.

warm regards
ds

വേണു venu said...

മിടുക്കനും കൊട്ടാരക്കരക്കാരി മിടുക്കിക്കും ആശംസകള്‍ .

മിടുക്കന്‍ said...

ഇവിടെ വന്ന് ആശംസകള്‍ അറിയിച്ച എല്ലാ‍വര്‍ക്കും എന്റെ ഹ്രിദയം നിറഞ്ഞ നന്ദി..