Monday, January 08, 2007

ചൊറിച്ചില്‍.....

ഇതു 08/01/07 ലെ ദേശാഭിമാനിയുടെ കട്ടിംഗ് ആണ്....



അതായത് എന്താന്ന് വെച്ചാല്‍.....
ചുമ്മാ ഇരിക്കുമ്പോള്‍ ചൊറിയുന്നത് എങ്ങനെ എന്ന് ഇതു വായിച്ചു മനസിലാക്കാം......

6 comments:

മിടുക്കന്‍ said...

വരു, നമുക്ക് ചൊറിയുന്നതെങ്ങനെ എന്ന് പഠിക്കാം...

neermathalam said...

american virudda...
enthe bloganarkavil amme...
evan green card kitti pandaram adangane...
12 kollam californiyail thamasikkane..(sani dasa etra kollama..?)
ettaram..chilara karyangal..vilambate..kudumbattu..kidannurungu...

engiyeyum choriyam...

മുസ്തഫ|musthapha said...

നീര്‍മാതളത്തിന്‍റെ പ്രാര്‍ത്ഥന ഫലിക്കേണമേ... :))


ഇങ്ങനേം ചൊറിയാം കേട്ടോ :)

Rasheed Chalil said...

അമേരിക്ക ഏതുകാര്യത്തിലും തുടരുന്ന നയം പോലെ തന്നെ ഇതും. അണുവായുധം മുതലുള്ള എല്ലാ കാര്യങ്ങളിലും. സ്വന്തം നിലനില്‍പ്പിനേ പേടിച്ച് അത് മറ്റു രാഷ്ട്രങ്ങള്‍ വകവെച്ചുകൊടുക്കുന്നു. അഥവാ അങ്ങനെ ചെയ്തില്ലങ്കില്‍ നാളെ ഉപരോധം... ടെററിസം... യു എന്‍ പ്രമേയം... അങ്ങനെ ഇറഖുപോലെയാവും...

കുറച്ച് പുണ്ണുള്ളിടത്ത് തന്നെയാണ് ദേശാഭിമാനി ചൊറിഞ്ഞത് അല്ലേ...

രാജീവ്::rajeev said...

മുകളില്‍ കൊടുത്തിരിക്കുന്ന പത്ര റിപ്പോര്‍ട്ടില്‍ സത്യം എത്രത്തോളമുണ്ടെന്ന് സേര്‍ച്ചി നോക്കിയിട്ട് വിശദമായി കമന്റിടാം. അറിയാത്ത പിള്ള ചൊറിയുമ്പോ പഠിക്കും. :)

മിടുക്കന്‍ said...

നീര്‍മാതളം നീ എന്നെ കൊതിപ്പിക്കെണ്ട....
അഗ്രജ് ജി, :)
ഒത്തിരിവെട്ടം, ദേശാഭിമാനി ചൊറിയുന്ന കാണുമ്പൊ ഒരു രസം. അവര്‍ മുഖ പ്രസംഗം എഴുതി അല്ലേ..ചൊറിയുന്നത്..

കൊരിത്തരിക്കുന്നു, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ കണ്ടിട്ട്...

എന്തായി രാജീവേ റിസേര്‍ച്ച്..? ദേശാഭിമാനിയെ ചൊറിയാന്‍ വല്ല വകുപ്പും ഉണ്ടൊ..?