കോടി.
കോടിക്ക് പല അര്‍ത്ഥങ്ങള്‍ അല്ലേ..?
1) പുത്തന്‍ - പുത്തന്‍ വസ്ത്രങ്ങളെ നമ്മള് കോടി എന്ന് പറയുന്നു.
2) പത്ത് ലക്ഷത്തിന്റെ വലത്ത് വശത്ത് ഒരു പൂജ്യം കൂടി ഇട്ടാല്‍ ഉണ്ടാകുന്ന സംഖ്യ.
എന്നുവെച്ചാല്‍, ഒരു കോടി ഉണ്ടായിരുന്നെങ്കില്‍ ആയിരം കോടി വാങ്ങാം.
....
കോടിയുടെ ആശ്ചര്യം ( ഓ എന്ന ശംബ്ദം) കളഞ്ഞാല്‍ അത് കാടി ആകുന്നു.
കാടി കന്നുകാലികളുടെ ആരൊഗ്യ പ്രദായനിയായ ഒരു ദ്രാവകം ആണ്.
കാടിയില്‍ ഖരരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ നിക്ഷേപിച്ചാല്‍ (ഉദാ : പഴ തൊലി, പഴയന് ചോറ്, ഇത്യാദി..) അതിന് സ്വാദേറുന്നു എന്ന് അസംഖ്യം കന്നുകാലികള്‍ ഏമ്പക്കം വിട്ട് അറിയിക്കുന്നുണ്ട്.. അറിയിച്ചുകൊണ്ട് ഇരിക്കുന്നുമുണ്ട്.
ഈ കാടി ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും ചിലവ് കുറഞ്ഞ ആരൊഗ്യപ്രദായനികളില് ഒന്ന് ആണ്.
എന്നുവെച്ചാല്‍, കോടിയുടെ വില അതിന്റെ ആശ്ചര്യത്തില്‍ മാത്രമാകുന്നു..
...........................
എന്നാല്‍ കോടിമേടിച്ച് കാടി കുടിച്ച് പൊയത് കന്നുകാലികളല്ല... കൊടിപിടിച്ചവര്‍ ആയിരുന്നു
അവരെ നമുക്ക് പന്നികള്‍ എന്ന് വിളിക്കാം..
15 comments:
ഒരു കോടി വിചാരം...
ഇതിപ്പൊ എന്താ സംഭവം? :-)
:)
എന്തെരോ എന്തോ
കോടി, കാടി, കേടി, കോമഡി, കടി, കൊടി... പറയാന്‍ കുറെയുണ്ട്.
എന്താണാവോ കിടി ലം????
-സുല്‍
എന്ത് കോടി...എവിടുത്തെ കോടി....എങ്ങനത്തെ കോടി......
കോടികളൊക്കെ ഇപ്പൊ ബോണ്ടാ..ബോണ്ട്....
ആരേലും അറിഞാല്‍ ഞങളത് തിരിച്ചും കൊടുക്കും....
ഞങളോടാ കളി...ഹും....
സാന്റിയാഗോ മാര്ട്ടിന്റടുത്ത് നിന്നല്ലാ......ഇറ്റാലിയന്‍ മാഫിയേടേ അടുത്ത് നിന്ന് വരെ കോടി വാങും...എന്നിട്ട് പാര്‍ട്ടിയെ കോടി പുതപ്പിച്ച് കിടത്തേം ചെയ്യും....
ദീപസ്തംഭം മഹാശ്ചര്യം ! നമുക്കും കിട്ടണം പണം !!
ഇഷ്ടമായി
ഇത് എര്‍ണാകുളത്തെ ലയാളു കോടി മേടിച്ച കാര്യമാണോ ?
thalleey ithenthirannaa sambavangallu
ഇവിടെ കോടി മേടിക്കാന്‍ വന്ന എല്ലാവര്ക്കും, നന്ദി നമസ്കാരം,
ഹാഹാ..കോടിയുടുത്തു എന്നൊരൊറ്റക്കാരണാത്താല് കാണം വിറ്റു എന്നു കരുതാമോ.?.മുഖത്തലക്കാരന് ഒരു ആനക്കാരനുണ്ടായിരുന്നു. സീതാലക്ഷ്മി എന്ന ആന ഒന്നു ചവച്ചു മുഖം കോടി പോയി. അദ്ധേഹം കോടന് എന്ന പ്രസിദ്ധനായ ആനക്കാരനായി പിന്നീടറിയപ്പെട്ടു. അതും ഒരു കോടി പുരാണം അല്ലേ. ഇതൊക്കെ മിടുക്കനും നമ്മടെ സ്ഥലപുരാണമൊക്കെ അറിയാമെന്നുള്ളതു കൊണ്ടു് ഒരു കോടിവിചാരം.:)
ee kottu arkitta....
pinne oru doubt...panni kannukali alle...
sheri pannide karyam vidu...
angine allengil arokkeyanu kannukalilkal....
midukkan evideyum thodate...ezhuthalle...;)...evide..arum chodikkanum parayanum elyanu karuthiyoo....
ആക്ച്വലീ എന്താ പ്രശ്നം... ഒരി കോടി പ്രശ്നമാണെങ്കില്‍ ദില്ബന് ശരിയക്കിത്തരും.
ഇവിടെ ജന‘കോടികള്‍‘ ചാര്‍ത്തുന്നു നിങ്ങളില്‍,
മാഫിയാപുളകങ്ങള് തന് സിന്ദൂര മാലകള്‍....
മാഫിയാപുളകങ്ങള് തന് സിന്ദൂര മാലകള്‍....
Post a Comment