വാടകയ്ക്ക് ഒരു തീവണ്ടി....!
മനൊരമയിലാണ് വാര്‍ത്ത കണ്ടത്...!
ഇത് തകര്‍ത്തു...! ലാലു അങ്കിള്‍...!
ഇനി നമുക്ക് വേണ്ടത് തീവണ്ടി സ്റ്റാന്റുകള്‍ ആണ്...!
നിരവധി തീവണ്ടികള്‍, നിരനിരയായി... നിങ്ങടെ തൊട്ടടുത്തുള്ള തീവണ്ടി ആപ്പീസില് കിടക്കുന്നത് ഒന്ന് ആലൊചിച്ചു നോക്കു...!
ഒന്ന് ചെന്നൈക്ക് പോണമെങ്കില്‍, ദില്ലിക്ക് പോണമെങ്കില്‍, ഒരു വണ്ടി ബുക്ക് ചെയ്യുക.. കയറി ഇരിക്കുക.. അത്ര തന്നെ....!
ഹോ..! ആലൊചിചിട്ട് മേല...!
തോന്നിയവാസം തീവണ്ടി ഓടിച്ച് ട്രാഫിക് തെറ്റിക്കുക...!
തീവണ്ടി ട്രാഫിക് പോലീസിനെ വെട്ടിച്ച് വണ്ടി ഓടിക്കുക..!
അങ്ങനെ ഒരു മധുര മനൊജ്ഞ സുന്ദര മനോഹര കാലം ...!
6 comments:
നിങ്ങള്‍ക്ക് ദില്ലിക്ക് പോകണോ..?
:-)
ഹോ..എനിക്ക് വയ്യ...
മഞ്ഞുമ്മലില്‍ ഒരു തീവണ്ടി സ്റ്റാന്റ്...
എനിക്ക് തോന്നുമ്പോ ഒരു തീവണ്ടി വിളിച്ച് ബിവറേജില്‍ പോയി ഞാന്‍ തിരിച്ച് വരും...
അല്ലേല്‍ ഞാനൊരു തീവണ്ടി വാങ്ങിച്ച് ഞാന്‍ തന്നെ ഓടിക്കും...
തീവണ്ടീന്ന് വച്ചാ എനിക്ക് ജീവനാ...
Chartered flightum Chartered rocketum.. okke ulla samayathu..charted trainum erunna enna kuzhappama...
middle class panakkarkkum jeevichu poovnende...;)....
And railway lines should be open to private operating companies...
entha kuzhappam..???...
appo..salem railway division ennonnum parangu arum bandilla loo...
Lalu alu oru 'midukkana' :)...midukka...
ഇത് ലാലുവിന്റെ പാര്‍ട്ടിക്കും, ഡി.എം.കെ.മുന്നണി പാര്‍ട്ടികള്‍ക്കും തമിഴ്നാട്ടിലും ബീഹാറിലും മാത്രം വാടകക്ക് കിട്ടുന്നതാണോ. റാലി നടത്തുന്ന മറ്റ് പാര്‍ട്ടികള്‍ വാടക്കെടുത്തവരെ കൊണ്ടുവരാന്‍ വാടകക്ക് തീവണ്ടി കിട്ടുമോ. ആ ദിവസങ്ങളില്‍ സാധാരണ യാത്രക്കാര്‍ എന്തുചെയ്യും. അവര്‍ വിമാനം വാടകക്കെടുക്കട്ടെ അല്ലേ..
തീവണ്ടികളെ മുട്ടിയിട്ടു നടക്കാന്‍ പറ്റാത്ത കാലം.... :)
Post a Comment