ഗ്ലോബലൈസേഷന്
ഈ ഗ്ലോബലൈസേഷന് എന്നത് ഒരു അവസ്ഥയാണ്.
മഞ്ഞുകാലം പോലെ, മഴക്കാലം പോലെ...
അതിനെ ഒരു മതില് കെട്ടി തടഞ്ഞു നിര്‍ത്താമെന്ന് കരുതുന്നതാണ് ഏറ്റവും മൌഡ്യം.
നല്ല കമ്പിളി പുതച്ച് മഞ്ഞുകാലത്തിനെ നമ്മള് നേരിടുന്ന പോലെ,
റെയിന്‍ കോട്ട് ഇട്ട് മഴക്കാലത്ത് ജീവിക്കുന്ന പോലെ, ഗ്ലൊബലൈസേഷനെ നേരിടുകയാണ് വേണ്ടത്...!
എങ്കിലോ, ഇവിടെ അതിനെ എതിര്‍ക്കുന്ന മിടുക്കന്മാര് ഇതിനെ നേരിടാന്‍, അതിജീവിക്കാന്‍
ഒരു തോര്‍ത്തിന്റെ കഷ്ണം പോലും കയ്യില്‍ കരുതുന്നില്ല...
കംബിളി പുതച്ച് മഞ്ഞുകാലം ആസ്വദിക്കുന്ന പോലെ, എന്ന് നമ്മള് മലയാളികള്‍ക്ക് ഗ്ലോബലൈസേഷനെ ആസ്വദിക്കാം സാധിക്കും..?
6 comments:
ഗ്ലൊബലൈസേഷന് എന്നത് ഒരു നല്ല അവസ്ഥ ആകുമോ..?
" ജിം " എന്നുപറഞ്ഞ ഒരു ബല്യ പുതപ്പിട്ട് മൂടി നോക്കീന്നേ പക്ഷേ എവിടേ..!
sadhikkumO...avO..
:)
മിടുക്കാ,
ഞാനൊന്ന് ശ്രമിച്ചു നോക്കട്ടെ സാധിക്കുമോന്ന് :)
“അതിനെ എതിര്‍ക്കുന്ന മിടുക്കന്മാര്“ അത് ശരി മിടുക്കനും എതിര്‍ക്കുന്നോ?????
ഇവിടെ വന്ന മിടുക്കന്മാര്ക്കൊക്കെ നന്ദി..
if you cannot beat them, join them.......എന്നാണല്ലോ.
നമ്മള് മലയാളികള്‍ ആദ്യം എതിര്‍ത്ത് നോക്കും .പറ്റിയില്ലെങ്കില്‍ അതിന്റെ കൂടെ ഒന്നുമറിഞ്ഞില്ലേ എന്ന ഭാവത്തില്‍ അലിഞ്ഞുചേരും.
Post a Comment