ങേ....വെള്ളത്തിലിരുന്ന് വെള്ളമടിച്ചെന്നോ..? വെള്ളത്തില്‍ നിന്ന് വെള്ളം അടിച്ചവരെ അറിയാം.. ഈവന്‍ ചില സിനിമേല് രാജന് പി ദേവ് വെള്ളത്തില്‍ കിടന്ന് വെള്ളമടിച്ചതും കണ്ടിട്ടുണ്ട്..! എത്രയൊക്കെ ആലൊചിച്ചിട്ടും വെള്ളത്തില്‍ ഇരുന്ന് വെള്ളമടിക്കുന്നതിനെ പറ്റി ഒന്ന് ഭാവനേ കാണാന്‍ പോലും പറ്റുന്നില്ലല്ലൊ..? :)
4 comments:
ഈ ചിത്രം കണ്ടിട്ട് നിങ്ങള്‍ക്കെന്തു തോന്നുന്നു ?
എതോ ഒരു 'മിടുക്കന്' വെള്ളത്തിലിരുന്നു വെള്ളമടിച്ചപ്പോള്‍ ടച്ചിംഗ്സായി ഉപയോഗിച്ച കുര്‍കുറെയുടെ പാക്കറ്റ് ...
ഉപയോഗം കഴിഞ്ഞ് കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ട പാവം കുര്‍കുറെ പാക്കറ്റ്...
ആ കുളത്തിലെ മീനുകള്‍ക്ക് ഭക്ഷണമാകാന്‍ വിധിക്കപ്പെട്ട പാവം കുര്‍കുറെ പാക്കറ്റ്...
ഇനീം ഇവിടിരുന്നു ചിന്തിക്കണമെങ്കില്‍ ഇത്തിരി കുര്‍കുറെയും ശകേലം ചായേന്റെ വെള്ളോം വേണം :-)
ങേ....വെള്ളത്തിലിരുന്ന് വെള്ളമടിച്ചെന്നോ..?
വെള്ളത്തില്‍ നിന്ന് വെള്ളം അടിച്ചവരെ അറിയാം.. ഈവന്‍ ചില സിനിമേല് രാജന് പി ദേവ് വെള്ളത്തില്‍ കിടന്ന് വെള്ളമടിച്ചതും കണ്ടിട്ടുണ്ട്..!
എത്രയൊക്കെ ആലൊചിച്ചിട്ടും വെള്ളത്തില്‍ ഇരുന്ന് വെള്ളമടിക്കുന്നതിനെ പറ്റി ഒന്ന് ഭാവനേ കാണാന്‍ പോലും പറ്റുന്നില്ലല്ലൊ..?
:)
hoo....midukkanu camera kittiya..velatil kidakkane kurkurey packetineyum padam pidikkum...
ethinu...ardarathriyum kudayumayum..vallla sadrsyavum..thonnunengill athu thikachum manapoorvam anu..:)
Post a Comment