ദേ ഇങ്ങോട്ട് നോക്കിയേ....!
(ചിത്രം കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ)
വേനല്‍ മഴ, കൊയ്ത് യന്ത്രം, വിലക്കയറ്റം എന്നുവേണ്ട നൂറുകൂട്ടം പ്രശ്നങ്ങള്‍ ആണ് നാട്ടില്‍
പിന്നെ എങ്ങിനെ ഒന്ന് തലചായ്ക്കും.... നിങ്ങള്‍ തന്നെ ഒന്ന് പറയ്....
കാര്യം കേരള മുഖ്യന് ആണേലും പ്രായം 90ന് അടുത്തായി.... അതിവിടുത്തെ പ്രതിപക്ഷം ഒന്ന് മനസ്സിലാക്കേണ്ടേ..? എങ്കിലല്ലേ നാട്ടില്‍ വന്നാല്‍ സ്വസ്ഥമായിട്ടൊന്ന് തല ചായ്ക്കാന്‍ പറ്റു.

ഇതിപ്പോ ഒരു പ്രശ്നവും ഇല്ല, നമ്മളെ ബാധിക്കുന്ന ഒരു ഇഷ്യുവേ അല്ല,
മുഖ്യമന്ത്രിമാരുടേയും, മുഖ്യജഡ്ജിമാരുടേയും വാര്‍ഷിക സമ്മേളനം ആണ്. സംഭവം ദില്ല്ലിയിലും.
സംഭവം ജഡ്ജിമാരും മുഖ്യന്മാരും ഒക്കെആണേലും ഇഷ്യു പ്രധാനമന്ത്രിയുടെ പ്രസ്താവനയെ പിടിച്ചാണ്. “ ഗവണ്മെന്റും ജുഡീഷ്യറിയും ഒരേ പോലെ നേരിടുന്ന മറ്റൊരു പ്രശ്നമാണ് അഴിമതി” എന്നതിനോട് ഒരു കമന്റും പറയാനില്ലെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറയുന്നത്...
അങ്ങോര്‍ക്ക് ഒരു കമന്റും ഇല്ലേല്... പിന്നെ അച്ചുമാമന് കമന്റടിച്ചിട്ടെന്ത്..?
പ്രധാനമന്ത്രി പറഞ്ഞത് തന്നെ, ഇച്ചിരെ കടുപ്പത്തില്‍ പറഞ്ഞതിന് മ്മടെ പാലോളീനെ ലവന്മാരിട്ട് ക്ഷ ,ണ്ണ ,ഞ്ഞ ,ക്ക , ഒക്കെ വരപ്പിച്ചതല്ലേ....?
അല്ലെങ്കില്ല് തന്നെ, വാദിക്കോ പ്രതിക്കോ അനുകൂലമല്ലാതെ വിധി വരത്തില്ലെന്നു മിന്നിഞ്ഞാന്നല്ലേ മനസിലായത്...!
സ്വന്തം സ്വഭാവത്തിന് അവിടെ നടക്കുന്നതിനെങ്ങാനും കേറി കമന്റടിച്ചാല്‍ അത് പൊല്ലാപ്പിലെ തീരു എന്ന് കട്ടായം... എന്നാ പിന്നെ കിട്ടിയ നേരത്തിന് ഒന്നുറങ്ങിയാല്ല് എന്ത് തെറ്റ്..?
ഈ പത്രക്കാരുണ്ടോ ഇത് വല്ല്ലതും അറിയുന്നു.
ടൈംസ് ഓഫ് ഇന്ത്യ യിലെ വാര്‍ത്തയുടെ പൂര്‍ണ്ണരൂപത്തിന് ഇവിടെ ഞെക്കുക

5 comments:
ദേ ഇങ്ങോട്ട് നോക്കിയെ,
കണ്ടില്ലേല്‍ നഷ്ടമാണ് ട്ടാ
കേരളത്തില്‍ ഇത്രേം പ്രശനങ്ങള്‍ നടക്കുമ്പൊ ഉറങ്ങാന്‍ പറ്റിയത് ദില്ലി തന്നാ.........
അവിടെ ആകെപ്പാടെയുള്ള ഒരു ശല്യം ആ പാര്‍ലമെന്റ് സ്ടീറ്റില്‍ കറങ്ങി നടക്കുന്ന ടിബറ്റുകാരാ..അതൊക്കെ നാട്ടിലെ പ്രശ്നങ്ങള്‍ക്കു മുന്നില്‍ വല്ലതുമാണൊ?
പിണറായി വിജയന് ചുമ്മാ പറയുന്നതല്ല...
ഇവിടെ മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ട് ഉണ്ട്...ഉണ്ട്..
ടൈംസ് ഓഫ് ഇന്ത്യ കണ്ടത് വേറെ, മാതൃഭൂമി കണ്ടത് വേറെ, ( മാതൃഭൂമി വാര്‍ത്ത ഇവിടെ
അച്ചുമാമ്മന് ഇത്രേം വെറപ്പിച്ചിട്ട് അത് ടൈംസ് കണ്ടില്ലേല്‍ കഷ്ടമായിപ്പോയി,
ഈ വിവര്‍ം കൊടുത്തില്ലേല് അത് പോട്ട്, പ്രധാനമന്ത്രിയേയും ചീഫ് ജസ്റ്റിസിനേം ഒക്കെ ഇരുത്തികൊണ്ട് ഇത്രേം ഡയലോഗ് വിട്ടതിന്റെ ക്ഷീണത്തില്‍ ഒന്നു മയങ്ങിയപ്പോ അത് കണ്ട്പിടിച്ച് പത്രത്തിലിട്ടിരിക്കുന്നു..
ഹോ ഭയങ്കരന്മാര് തന്നെ..
കൊള്ളാ മിടുക്കാം
:) gd
Post a Comment