വരു നമുക്ക് അംബലത്തില്‍ പോകാം....
ഒടുക്കം എന്തായി..?
തിരുമേനിമാരുടെ സംഘടനേം, “പിന്തിരിപ്പന്‍” തന്ത്രി മാരുടെ സഭേം, എല്ലാരേം അംബലത്തില്‍ കേറ്റാന്‍ തീരുമാനമായി....
വാര്‍ത്ത : മാതൃഭൂമി
നമ്മള്‍ ഇവിടെ ചൊരപ്പുഴ ഒഴുക്കീല്ലന്നല്ലേ ഉള്ളു...?
കൈപ്പള്ളി ചേട്ടാ വരിന്‍, നമുക്ക് അംബലത്തില്‍ പോകാം....
