മോഷണം
“നെന്റെ എന്നാ മൊഷ്ടിച്ചെന്നാ പറയുന്നേ..?“
“ഓ അതൊക്കെ മൊട്ടിക്കാനും ഇന്നത്തെക്കാലത്ത് ആള്‍ക്കരുണ്ടല്ലേ..?“
“ എന്നിട്ട് മോട്ടിച്ചവനെ പിടിച്ചൊ..?”
“കട്ടവനെ കിട്ടിയില്ലേല്‍, കണ്ടവനെ പിടിക്കരുതാരുന്നൊ...?”
“ഓഹൊ, പിടിച്ചിട്ട് വല്ലതും കിട്ടിയൊ..?”
“അത് പൊരെന്നൊ..? എന്ത്.... അത്യാഗ്രഹം പാടില്ല മക്കളേ...”
“ഹ ഹാ... അപ്പം അവന്റെ നിന്റേതിനിക്കാള്‍ കൊള്ളാമൊ..?”
...
രംഗത്ത് നായിക മരിച്ചു കിടക്കുന്നു.... നായകന്‍ പായസം കഴിക്കുന്നു.
..
ശുഭം..
11 comments:
എനിക്കറിയാന്‍ മേലേ....
മിടുക്കന്‍
ക്കന്‍ !
ദുഷ്ടന്മാര്‍,
ഈ ഉദാത്ത സൃഷ്ടി നടത്തീട്ടും ഒരുത്തനും എന്നെ, ഈ വര്‍ഷത്തെ, ബ്ലൊഗ് രത്നത്തിന് ശുപാര്‍ശ ചെയുന്നില്ല...
when I was in uganda the cow was going for an evening walk with abhishek bachan and karunakaran was dismissed by karunanidhi...
chettayi enthanithinthe okke artham....enikku ariyan mele.....
അണിയറയില്‍ നാടകകൃത്ത് അടിവാങ്ങിക്കൂട്ടുന്നു...
ഹൗ...എന്നാ സൃഷ്ടി......
ആവശ്യം സൃഷ്ടീടെ മാതാവാണെന്ന് പറയുന്നത് ഇതിനെ ആയിരിക്കുമല്ലേ......ഇനി പിതാവാണെന്ന് പറഞ്ഞാലും എനിക്കൊരു തേങ്ങേമില്ല....
ടാ മുടുക്കാ.....ഡെല്ലീല്‍ ചൂടാണെങ്കില്‍ കുറച്ച് ദിവസം വീട്ടില്‍ പോയി നില്‍ക്കെടാ...
ഹോ... എന്നാലും ആ നായകന്‍ ഹെന്തൊരു ദുഷ്ടനാ... നായിക മരിച്ച് കിടക്കുമ്പഴല്ലേ ലവനിരുന്ന് പായസം കുടിക്കുന്നത് - കശ്മലന്‍!
ഇതിനു ഞാന്‍ നിരൂപണം എഴുതിയാല്‍ ഹിറ്റാവും
അതു വേണ്ട... ട്ടോ
:)
കൊള്ളാം.. പക്ഷെ എന്റെ അത്രേം വരില്ല :)
ഞാനിതിലും ഉദാത്തമായ സൃഷ്ടി നടത്തീട്ടുണ്ട്...
ഞാന്‍ പ്ലേന്‍ കേറി.. എന്നെ തിരയണ്ട..
നിങ്ങളെല്ലാം കൂടെ ഇങ്ങൊട്ട് പൊന്നാരുന്നൊ..?..
ഞാനറിഞ്ഞില്ല.....
...
എനിക്കിത് വരണം...
എന്റെ കൃതി ഉദാത്തമാണെന്ന് പറയാന്‍ ഒരുത്തനും ഇല്ല...
ഞാനെത്ര പേര്‍ക്ക് ചായ മേടിച്ച് കൊടുത്തതാ...
ഇപ്പൊ എന്റെ തലക്ക് ചൂടാണെന്ന് വരെ പറയന്നു ചില മിടുക്കന്മാര്‍...
...
Post a Comment