Wednesday, May 30, 2007

വരു നമുക്ക് അംബലത്തില്‍ പോകാം....

ഒടുക്കം എന്തായി..?
തിരുമേനിമാരുടെ സംഘടനേം, “പിന്തിരിപ്പന്‍” തന്ത്രി മാരുടെ സഭേം, എല്ലാരേം അംബലത്തില്‍ കേറ്റാ‍ന്‍ തീരുമാനമായി....

വാര്‍ത്ത : മാതൃഭൂമി

നമ്മള്‍ ഇവിടെ ചൊരപ്പുഴ ഒഴുക്കീല്ലന്നല്ലേ ഉള്ളു...?

കൈപ്പള്ളി ചേട്ടാ വരിന്‍, നമുക്ക് അംബലത്തില്‍ പോകാം....

7 comments:

മിടുക്കന്‍ said...

കൈപ്പള്ളി ചേട്ടാ വരിന്‍ നമുക്ക അംബലത്തില്‍ പോകാം...

neermathalam said...

palliyeyum ambalathil kettumo...siva siva....

Anonymous said...

അംബലം അല്ല അമ്പലം
qw_er_ty

പാച്ചുപിള്ള said...

പണിക്കരേട്ടന്റെ അടുത്തു പറഞ്ഞു ചുട്ട പെട വാങ്ങിത്തരും

മിടുക്കന്‍ said...

മാതളമേ നിന്റെ പൂവേല് ചിലന്തി കൂട് കൂട്ടിയൊ..?

അമ്പലമെല്ലമലമ്പായൊ..കപിഷണ്ണാ...

ഇതേതാ ഈ പാച്ചുപിള്ള, പറഞ്ഞ് കൊടുത്താ അപ്പൊ കാണാം.. ങാഹാ....

മിടുക്കന്‍ said...

ടെസ്റ്റിംഗ്... മറുമൊഴികള്‍....

ആച്ചൂസ് said...

ടെസ്റ്റിംഗ്...