Thursday, October 25, 2012

ചോദ്യം : വിശ്വാസം ഇല്ലാത്തവര്‍ ദൈവകാര്യങ്ങളില്‍ ഇടപെടുന്നതെന്തിനെന്ന് ?

ഈ ചോദ്യം ചോദിച്ചത് സർവ്വശ്രീ തിരുവഞ്ചൂർ , കേരള ആഭ്യന്തര മന്ത്രി.

ഉത്തരം : അതൊരു സർക്കാർ കാര്യമായിപ്പോയതിനാൽ.