Friday, December 20, 2013

നയതന്ത്രജ്ഞത

നയതന്ത്രജ്ഞ ആണെങ്കിൽ , കാശു കൊടുക്കാതെ ആളെ പണിക്കു നിർത്താം.
ജീവിക്കാൻ വേണ്ട കാശു കൊടുക്കാതെ പീഡിപ്പിച്ച ഇന്ത്യൻ തൊഴിലാളി കൊടുത്ത പരാതിയിൽ, ഇന്ത്യൻ തൊഴിലുടമയെ അറസ്റ്റ് ചെയ്ത് അകത്തിട്ടാൽ അത് ഇന്ത്യ യെ അപമാനിക്കലായി 

ഇനി, നമ്മൾ പറയും അമേരിക്കയിൽ അഴിമതി നടത്തിയ ഇന്ത്യൻ രാഷ്ട്രിയക്കാരനെ അവിടെ അറസ്റ്റ് ചെയ്താലും അത് ഇന്ത്യയെ അപമാനിക്കലാണെന്ന്.

നയതന്ത്രജ്ഞത എന്നത് ഇമ്മാതിരി ഉഡായിപ്പുകൾക്കുള്ള ലൈസെൻസ് ആണോ ?