Tuesday, March 13, 2007

റൈത്ത..


6 comments:

മിടുക്കന്‍ said...

റൈത്ത....

Sul | സുല്‍ said...

കൊള്ളാം :)

(തറൈ എന്നു പറയാന്‍ വന്നതാ. പക്ഷെ... വേണ്ട)

-സുല്‍

sandoz said...

എതൂട്ടാണിത്‌ മുടുക്കാ........

കഞ്ഞിവെള്ളത്തില്‍ മുളകുപൊടി കൊണ്ട്‌ പടം വരച്ച്‌ കളിക്കണാ....

അതിനു പേരു....റീത്താന്നും.....

മിടുക്കന്‍ said...

സുല്‍ :)
...
സാണ്ടോ.. ഞാന്‍ പണ്ടേ പറഞ്ഞിട്ടൊണ്ട്.. നിനക്ക് പൊസ്റ്റ് മോഡേണ്‍ പടങ്ങളൊന്നും മനസിലാവത്തില്ലാന്ന്...

G.manu said...

ee pookkala raitha kalakki mashey

slate || സ്ലേറ്റ്‌ said...

ബിരിയാണി ചെച്ച്യെ... ഇതിന്റൂടെ കഴിക്കാന്‍ 2 ബിരിയാണി കിട്വോ...