Monday, September 10, 2007

യാത്രാന്തരം..

അസ്തമയം എന്നൊന്നില്ല............................... ! എന്ന് തീരെ വൈകി അസ്തമിച്ചപ്പൊള്‍ ഞാനറിഞ്ഞു.
ആസ്തമയം എന്നൊന്നില്ലാത്തതിനാല്‍ ഉദയത്തിന്റെ നിരര്‍‌ത്ഥകത ഓര്‍ത്ത് ഇരുട്ടത്ത് അലയുന്നു..

കൂടുതലെന്തെങ്കിലും പറഞ്ഞാല്‍ അധിക പറ്റാവുമെന്നതിനാല്‍ അതും പറയുന്നില്ല...

3 comments:

neermathalam said...

enthappo ethu...onnum manasilayilla...
ethanoo..vairudyathamika bhauthikavadam...anno entho..:P

മിടുക്കന്‍ said...

ഇത് വൈരുദ്ധ്യാത്മിക ഭൌതിക വാദം അല്ല.
ഇതാണ് ആത്യന്ദികമായ ആത്മീയത.

അതായത്, മരണം , ജനനം ഇവ ഇല്ലെന്ന് മനസിലാകുന്നത് മരിച്ചതിനു ശേഷവും ജനിക്കുന്നതിന് മുന്‍പുമുള്ള ഇടവേളയില്‍ ആയിരിക്കും.

അതായത്... ജനിക്കാന്‍ പോകുന്നു എന്നതിന്റെ അര്‍ത്ഥശൂന്യത ഓര്‍ത്ത്, ഇരുട്ടില്‍ അലയുന്ന ആ സമയം അതാണ് യഥാര്‍ത്ഥ സത്യത്തെ മനസിലാക്കുന്ന നേരം...

മനസിലായോ..?

neermathalam said...

evide...!!!!
ethokke enikku manasilya..pinne njan ara...:P...
and in the gap...i.e bwn death and the next birth where we will be..positioned...and actually is there such a gap...

pinne..second thoughts...
enikku karayam ayi onnum eppozhum manasilayilla...everybody speak about teh truth..what the bloody truth it is..what difference will it make if we know that...even if we know it we just don't care...or we act as if we don't know it...though it is said to be an ultimate truth that itself is relative...I will see it the way i want and you will interpret the way you wnat..so what makes the difference..!!!...
i m utterly confused...before and after...and may be confusion is the ultimate truth..whatever..i m least bothered...

so that was a poem..veruthe alla enikku manasilavange...