മഹിളാമണികളേ, ഇതിലേ... ഇതിലേ..
നല്ല ഭംഗീണ്ട്. :)
സു ചേച്ചി,4 എണ്ണം പത്തു രൂപാ മാത്രം..:)
മിടുക്കാ വളക്കച്ചവടം തുടങ്ങിയോ... മുടുക്കന്... മുടുമുടുക്കന്‍.നന്നായിട്ടുണ്ട്.ഓടോ : കല്ല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ.
ഇത് കുപ്പിവളയല്ലേ? നല്ല കട്ടിയുള്ളതുപോലെ തോന്നുന്നു. നാലെണ്ണത്തിനു പത്ത് രൂപ കൂടുതല്‍ അല്ലേ?
ഒത്തിരിവെട്ട ചേട്ടാ..‘വളകച്ചോടം’ തൊട്ങ്ങിയെക്കും... :)..സു ചേച്ചി,നൊ ബാര്‍ഗയിനിംഗ്..:)
വില കൂടുതലാണ് എന്നാലും എനിക്കാ താഴെ വലത്തേ മൂലയിലെ സെറ്റില്‍ നിന്ന് ഒരു ഡസന്‍.
ഡല്‍ഹിയില്‍ ഇരട്ടിവിലകൂട്ടി, അതില്‍ നിന്ന് അല്‍പ്പം കുറച്ച് കൊടുക്കും എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. അല്ലെങ്കിലും ഞാന്‍ വിലപേശില്ല, ഇക്കാര്യത്തിലൊന്നും. അങ്ങനെ എന്തെങ്കിലും ചെയ്യാമെന്നു വെച്ചാല്‍, സ്വര്‍ണ്ണക്കടയിലെ ബില്ലുകള്‍ ഓര്‍മ്മിപ്പിക്കും ചേട്ടന്. ;)
മിടുക്കാ, ഒരു ഫോട്ടോ ബ്ലോഗു തുടങ്ങൂ.കൊള്ളാം നല്ല ഭംഗിയുണ്ട്. കച്ചവടം ഉറപ്പിച്ചോ. 5 എണ്ണത്തിന് പത്ത് രൂപാ എന്നു പറഞ്ഞുനോക്കൂ. :)
ഫ്ലൂറസന്റ് പച്ചേല് ഡാര്‍ക്ക് റെഡ് കുത്തും നീല വരയും ...ഉള്ള വളയുണ്ടൊ സാര്‍!:-)
:)
ഇതെല്ലാം കുഞ്ഞ് വളകളാണല്ലോ, എനിക്ക് ചേരില്ല :(-പാര്‍വതി.
Post a Comment
Your email address:Powered by FeedBlitz
12 comments:
മഹിളാമണികളേ, ഇതിലേ... ഇതിലേ..
നല്ല ഭംഗീണ്ട്. :)
സു ചേച്ചി,
4 എണ്ണം പത്തു രൂപാ മാത്രം..
:)
മിടുക്കാ വളക്കച്ചവടം തുടങ്ങിയോ...
മുടുക്കന്... മുടുമുടുക്കന്‍.
നന്നായിട്ടുണ്ട്.
ഓടോ : കല്ല്യാണം കഴിഞ്ഞതല്ലേ ഉള്ളൂ.
ഇത് കുപ്പിവളയല്ലേ? നല്ല കട്ടിയുള്ളതുപോലെ തോന്നുന്നു. നാലെണ്ണത്തിനു പത്ത് രൂപ കൂടുതല്‍ അല്ലേ?
ഒത്തിരിവെട്ട ചേട്ടാ..
‘വളകച്ചോടം’ തൊട്ങ്ങിയെക്കും... :)
..
സു ചേച്ചി,
നൊ ബാര്‍ഗയിനിംഗ്..
:)
വില കൂടുതലാണ് എന്നാലും എനിക്കാ താഴെ വലത്തേ മൂലയിലെ സെറ്റില്‍ നിന്ന് ഒരു ഡസന്‍.
ഡല്‍ഹിയില്‍ ഇരട്ടിവിലകൂട്ടി, അതില്‍ നിന്ന് അല്‍പ്പം കുറച്ച് കൊടുക്കും എന്നൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്.
അല്ലെങ്കിലും ഞാന്‍ വിലപേശില്ല, ഇക്കാര്യത്തിലൊന്നും. അങ്ങനെ എന്തെങ്കിലും ചെയ്യാമെന്നു വെച്ചാല്‍, സ്വര്‍ണ്ണക്കടയിലെ ബില്ലുകള്‍ ഓര്‍മ്മിപ്പിക്കും ചേട്ടന്. ;)
മിടുക്കാ, ഒരു ഫോട്ടോ ബ്ലോഗു തുടങ്ങൂ.
കൊള്ളാം നല്ല ഭംഗിയുണ്ട്.
കച്ചവടം ഉറപ്പിച്ചോ. 5 എണ്ണത്തിന് പത്ത് രൂപാ എന്നു പറഞ്ഞുനോക്കൂ. :)
ഫ്ലൂറസന്റ് പച്ചേല് ഡാര്‍ക്ക് റെഡ് കുത്തും നീല വരയും ...ഉള്ള വളയുണ്ടൊ സാര്‍!
:-)
:)
ഇതെല്ലാം കുഞ്ഞ് വളകളാണല്ലോ, എനിക്ക് ചേരില്ല
:(
-പാര്‍വതി.
Post a Comment