Monday, March 12, 2007

ബിരിയാണികുട്ടിക്ക് വിറ്റ വളകള്‍...


ബിരിയാണിയേ... :)

4 comments:

മിടുക്കന്‍ said...

ബിക്കു വാങ്ങിയവ...
കാശു തന്നിട്ടില്ല...

-B- said...

കണ്ണ് കാണില്ലെങ്കില്‍ കച്ചോടം ചെയ്യാനിരിക്കരുത്‌. ഞാന്‍ ചോദിച്ച വള തരാതെ ഞാനെന്തിന് കാശ് തരണം. ഇനി എനിക്ക് വേണ്ട നിങ്ങ്ടെ വളയും തളയും. ഞങ്ങടെ നാട്ടിലേ, നല്ല ഒന്നാന്തരം വള കിട്ടും. കലചേച്ചി പടം പിടിച്ച് ഇവിടെ ഇട്ടിട്ടുണ്ട്.

മിടുക്കന്‍ said...

ഹൌ....!!
500 ഉം 5000 -ാം ഒക്കെ കൊടുത്ത നിങ്ങള്‍ക്ക് മേടിക്കാം....
10 രൂപായല്ലേ ഞാന്‍ ചൊദിച്ചോള്ളു...
ഇനി ഈ പെണ്ണുങ്ങള്‍ക്ക് കൊടുക്കാനെ എന്റ കയ്യില്‍ വളേം ഇല്ല ഒരു കുന്തോം ഇല്ല..

neermathalam said...

ethu valayalla... thavala....
njan ee jathi color thavalaye... Nation geographicale...kanditullu...
offtopic:post more pics of nainital...