അടിക്കുറിപ്പ്; ഹിമാലയത്തിലും പിച്ചക്കാരോ.......[ഇനി നൈനിറ്റാള്‍ കേരളത്തില്‍ ആണു എന്ന് പറയരുത്] ഫോട്ടനെ കുറിച്ച് വിവരമുള്ളവര്‍ അഭിപ്രായിക്കും......അവരു പുറകേ വരും.....
ഇതാ കുഴപ്പം.. ഒരു പൊസ്റ്റ് മൊഡേണ്‍ ചിത്രം കണ്ടാല്‍ ഒരുത്തനും ഒന്നും മനസിലവത്തില്ല.. എന്നാലും സാണ്ടൊ.. നീ എന്റെ കൈ പിച്ചക്കാരുടെ പോലെ ആണെന്ന് പറഞ്ഞില്ലേടാ... ഇനി നിന്നൊട് ക്ഷെമിക്കുന്ന പ്രശ്നം ഇല്ല...
പ്രകൃതിയുടെ നന്മ,ചൈതന്യം,ഭംഗി തുടങ്ങി എല്ലാ നല്ല ഗുണങ്ങളേയും ഒരു കൈകുടന്നയില്‍ കോരിയെടുക്കാമെന്ന മനുഷ്യന്റെ അഹങ്കാരമാണ് ഈ പടത്തില്‍ പ്രതിഫലിക്കുന്നത്.
വല്യമ്മായിയേ, എന്റമ്മൊ...! എന്റെ ഒരു കാര്യം, എനിക്ക് മേല.. ഞാനൊരു സംഭവം തന്നെ അല്ലിയൊ..? .. ഇത് ഞാന്‍ ഇത്തവണ ഗൊമ്പറ്റീഷന്‍ അയക്കും.... ഗപ്പ് കിട്ടീലേല്‍, കിട്ടിയവന്റെ ഫൊട്ടൊ എടുത്ത് അവനെ നാറ്റിക്കും... *** വലത്തേ കൈയില്‍, ക്യാമറ ആയിരുന്നു.. :(
താങ്കള്‍ക്ക് ക്യാമറയെക്കുറിച്ച് നല്ല അറിവ് ഉണ്ടെന്ന് കരുതുന്നു.
എനിക്ക് ഒരു സഹായം ചെയ്യുമോ?
ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...
വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!
canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......
വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?
മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?
OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?
17 comments:
ക്യാമറേടെ ക്ലിക്ക് വഴങ്ങുമൊ..?
അടിക്കുറിപ്പ്; ഹിമാലയത്തിലും പിച്ചക്കാരോ.......[ഇനി നൈനിറ്റാള്‍ കേരളത്തില്‍ ആണു എന്ന് പറയരുത്]
ഫോട്ടനെ കുറിച്ച് വിവരമുള്ളവര്‍ അഭിപ്രായിക്കും......അവരു പുറകേ വരും.....
കായംകുളം കൊച്ചുണ്ണിയോ.......[ഇനി കായംകുളം കൊച്ചുണ്ണി പിച്ചക്കാരനാണെന്ന് പറയരുത്]
എന്റെ പുറകെ ആരോ വരുന്നു..
കൈ കഴുകിയില്ലെ...
ഇതാ കുഴപ്പം..
ഒരു പൊസ്റ്റ് മൊഡേണ്‍ ചിത്രം കണ്ടാല്‍ ഒരുത്തനും ഒന്നും മനസിലവത്തില്ല..
എന്നാലും സാണ്ടൊ.. നീ എന്റെ കൈ പിച്ചക്കാരുടെ പോലെ ആണെന്ന് പറഞ്ഞില്ലേടാ...
ഇനി നിന്നൊട് ക്ഷെമിക്കുന്ന പ്രശ്നം ഇല്ല...
പ്രകൃതിയുടെ നന്മ,ചൈതന്യം,ഭംഗി തുടങ്ങി എല്ലാ നല്ല ഗുണങ്ങളേയും ഒരു കൈകുടന്നയില്‍ കോരിയെടുക്കാമെന്ന മനുഷ്യന്റെ അഹങ്കാരമാണ് ഈ പടത്തില്‍ പ്രതിഫലിക്കുന്നത്.
ഓ.ടോ:കൈ നീട്ടുമ്പോള്‍ വലത്തെ കൈ നീട്ടിക്കൂടേ
വല്യമ്മായിയേ,
എന്റമ്മൊ...! എന്റെ ഒരു കാര്യം, എനിക്ക് മേല.. ഞാനൊരു സംഭവം തന്നെ അല്ലിയൊ..?
..
ഇത് ഞാന്‍ ഇത്തവണ ഗൊമ്പറ്റീഷന്‍ അയക്കും....
ഗപ്പ് കിട്ടീലേല്‍, കിട്ടിയവന്റെ ഫൊട്ടൊ എടുത്ത് അവനെ നാറ്റിക്കും...
***
വലത്തേ കൈയില്‍, ക്യാമറ ആയിരുന്നു..
:(
മിടുക്കാ., ഈ കൈ കണ്ട് നല്ല പരിചയം... :)
മേനൊന് ചേട്ടാ..
വല്ല ദേഹണ്ണപൊരയിലും കറിക്കരിയാന് വന്നപ്പൊള്‍ തിളച്ച് മറിഞ്ഞ പായസം വീണ് കരിഞ്ഞു പൊയ കയ്യാണിതെന്നെങ്ങാനും ആണ് പറയാന്‍ പോകുന്നതെങ്കില്‍.. വേണ്ട..
:)
ഈ കുളം കലക്കാന്‍ ഈ കയ്യിലെ ചെളി മതി എന്നാണോ ചിത്രം കൊണ്ട് ഉദ്ദേശിക്കുന്നത്?
മിടുക്കാ... ഭാവിയുണ്ട്.
ഇതേ സ്ഥലം ഈ കൈ ഇല്ലാതെ ഒന്ന് ഫോട്ടോയിലാക്കി പോസ്റ്റ് ചെയ്യു...നൈനിറ്റാളൊക്കെ ഒന്നു കാണട്ടെ.
എന്തേലും ചില്ലറയെടുത്ത് മോണിറ്ററിലേക്കിടാന് പ്രലോഭിപ്പിക്കുന്ന ചിത്രം - അത്രയ്ക്കും ആത്മാര്‍ത്ഥമായ നീട്ടല്‍ :)
ഇതാണ് മിടുക്കന്റെ കൈയ്യ്.. വല്ലതും തടയണെങ്കില് പോരട്ടെ അല്ലേ.. (സര്‍ക്കാര്‍ ADB വായ്പ്പക്ക് കൈ നീട്ടണ പോലെയുണ്ട്)
ഇതു മിടുക്കനല്ല. മിടുമിടുക്കന്‍. ഈ ചിത്രത്തിനു എന്റെ വക ഒരു കടുക്കന്‍.
qw_er_ty (ഇത് കടുക്കന്റെ ബ്രാന്റ് നൈം അല്ല) ഇതൊരു ഷോ, വെറുതെ.
ഹോ... ആ കൂട്ടതില് ആകെ ഉള്ള ഒരു നല്ല ഫോട്ടോ ഇവിടിട്ടു കയ്യടി വാങ്ങുകയാണല്ലേ?
സ്വകാര്യം: മിടുക്കി ചേചിയൊടു പറയേണ്ട
ശ്രീജിത്തെ, കുളം കലക്കി..
കണ്ണട ഊരി നൊക്കെടാ.. അതു കൊളമല്ല..
:)
......
അപ്പു ചേട്ടാ.. വഴിയേ.. പൊസ്റ്റാം.
.....
ചില്ലറ പൊന്നൊട്ടേ.. മൊണിറ്ററാക്കേണ്ട..
അക്കൌണ്ട് നംബ്ര് അയച്ചു തരാം ട്ടാ.. :)
...
കൃഷ്, അതു കൊള്ളാം.. :)
...
കുമാറേട്ടൊ... :)
...
സ്ലേറ്റു കുഞ്ഞെ...
:)
താങ്കള്‍ക്ക് ക്യാമറയെക്കുറിച്ച് നല്ല അറിവ് ഉണ്ടെന്ന് കരുതുന്നു.
എനിക്ക് ഒരു സഹായം ചെയ്യുമോ?
ഒരു ഡിജിറ്റല്‍ (സ്റ്റില്‍) ക്യാമറ വാങ്ങാന്‍ ഉദ്ദേശിക്കുന്നു...
വിലയും,മൂല്യവും നോക്കിയപ്പോള്‍ OLYMPUS FE 310 ആണ് നല്ലത് എന്നു തോന്നുന്നു.8 മെഗാ പിക്സല്‍,5 എക്സ് സൂം ഉണ്ട്.ഇതില്‍ മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
കാനണും താല്പര്യം ആണ്.എന്നാല്‍ മാക്രോ റേഞ്ച് തീരെ കുറവാണ്.5-45 cm മാത്രം!
canon ന്റെ കൂടിയ മോഡലുകളില്‍ (about Rs. 12,000) മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഉണ്ട് .
canon ന്റെ A560,A580,A590 എന്നീ മോഡലുകള്‍ക്കൊന്നും മാക്രൊ റെയ്ഞ്ച് ഇന്‍ഫിനിറ്റി വരെ ഇല്ല.......
വാങ്ങാന്‍ ഉദ്ദേശിക്കുന്നത്,OLYMPUS ന്റെ മോഡല്‍ ആണ്.OLYMPUS എങ്ങനെ ഉണ്ട്?കമ്പ്ലേയിന്റുകള്‍ ഉണ്ടോ?
മാത്രമല്ല,ചില മോഡലുകളില്‍ ഇടത് ഭാഗത്ത് താഴെയായി ഒരു ‘blurness ' ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ശരിയാണോ?
OLYMPUS FE-310ക്കുറിച്ച് അറിയുമെങ്കില്‍ ഒന്ന് അറിയിക്കുമോ?
സസ്നേഹം വിനു
vinaymurali@gmail.com
Post a Comment